പ്രശ്നക്കാരായ കുട്ടികളുടെ രാജ്യം | പൊതു വിജ്ഞാനം.
സി. രാജഗോപാലാചാരി |
സി. രാജഗോപാലാചാരി
2. ഷിന്റോയിസം ഏത് രാജ്യത്തിന്റെ ഔദ്യോഗിക മതമാണ്?
ജപ്പാന്‍
3. യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യമേത്?
ഓസ്ട്രേലിയ
4. പ്രശ്നക്കാരായ കുട്ടികളുടെ രാജ്യം എന്ന് അറിയപ്പെടുന്നത് ഏത് രാജ്യത്തെയാണ്?
പാകിസ്ഥാന്‍
5. ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത്?
എച്ച്.ഡി. എഫ്.സി
6. അക്ഷയ പദ്ധതി കേരളത്തില്‍ ആദ്യം നടപ്പിലാക്കിയത് ഏത് ജില്ലയിലാണ്?
മലപ്പുറം
7. അമ്പെയ്ത്ത് ദേശീയ കായിക വിനോദമായിട്ടുള്ള രാജ്യം?
ഭൂട്ടാന്‍
8. സൈമണ്‍ കമ്മിഷനെതിരെ പട നയിച്ച് മരണമടഞ്ഞ ഇന്ത്യന്‍ സ്വാതന്ത്യ്രസമര സേനാനി ആര്?
ലാലാ ലജ്പത്റായ്
9. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയേത്?
ചെന്നൈ
10. ഗ്രീന്‍ലാന്‍ഡ് കണ്ടെത്തിയത് ആര്?
റോബര്‍ട്ട് പിയറി
11. ലോകത്ത് ആദ്യമായി കുടുംബാസൂത്രണം നടപ്പിലാക്കിയ രാജ്യം?
ഇന്ത്യ
12. തോറ ആരുടെ വിശുദ്ധഗ്രന്ഥമാണ്?
ജൂതന്മാരുടെ
13. ഇന്ത്യയില്‍ ആദ്യമായി രൂപ ഉപയോഗത്തില്‍ കൊണ്ടുവന്നത്?
ഷേര്‍ഷ
14. ഒളിമ്പിക്സ് പതാക നിലവില്‍വന്നത് ഏത് വര്‍ഷംമുതലാണ്?
1920
15. ബംഗാളി നോവലിസ്റ്റായ ആശാപൂര്‍ണ ദേവിക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതിയേത്?
പ്രഥമ പ്രതിശ്രുതി
16. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയി?
കഴ്സണ്‍ പ്രഭു
17. ദി സ്റ്റോറി ഒഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
ഹെലന്‍ കെല്ലര്‍
18. കടല്‍യാത്ര നടത്തിയ ആദ്യ തിരുവിതാംകൂര്‍ രാജാവ്?
ശ്രീചിത്തിര തിരുനാള്‍
19. 1970 വരെ ഏതായിരുന്നു ഗുജറാത്തിന്റെ തലസ്ഥാനം?
അഹമ്മദാബാദ്
20. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റൂറല്‍ മാനേജ്മെന്റിന്റെ ആസ്ഥാനം എവിടെയാണ്?
ആനന്ദ്
0 responses to “പ്രശ്നക്കാരായ കുട്ടികളുടെ രാജ്യം | പൊതു വിജ്ഞാനം.”

PageBay by OPEN SOURCE LEARNING is licensed under a Creative Commons Attribution 4.0 International License.