ഗാന്ധിജി കേരളത്തിൽ വന്ന വർഷങ്ങൾ

1920 :- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം 
    1925 :- വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം 
    1927 :- കോഴിക്കോട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഹരിജന സമ്മേളനം 
    1934 :- ഹരിജൻ ഫണ്ട്‌ പിരിക്കൽ ലക്ഷ്യം 
     1937 :- അവസാനത്തെ കേരള സന്ദർശനം . 
 
ഇതെങ്ങനെ ഓർത്തിരിക്കാം ??

Memory Trick :- 1920-ൽ  ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ 5273 പേരെ നേരിട്ട് കണ്ടു.

ഇങ്ങനെ വർഷം കണ്ടെത്താം.
1920 + 5 = 1925 
1925 + 2 = 1927  
1927 + 7 = 1934 
1934 + 3 = 1937



0 responses to “ഗാന്ധിജി കേരളത്തിൽ വന്ന വർഷങ്ങൾ”

Leave a Reply

Share Button