പൊതു വിജ്ഞാനം - തുടക്കകാര്‍ക്ക്

1. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

2. ഏറ്റവും വിരളമായ രക്തഗ്രൂപ്പ്?


3. കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്?


4. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽവന്ന നഗരം?


5. അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ?


6. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?


7. മനുഷ്യശരീരത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്?


8. മഗ്സസേ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്ന തീയതി?


9. ഏറ്റവും വിസ്തീർണംകൂടിയ ദക്ഷിണേന്ത്യൻ സംസ്ഥാനം?


10. കേരള നിയമസഭയുടെ സ്പീക്കറായ ആദ്യത്തെ പി.എസ്.പി നേതാവ്?


11. കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത?


12. ഏറ്റവും സാധാരണമായ കരൾ രോഗം?


13. 1929 ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?


14. നെൽസൺ മണ്ഡേല ഭാരതരത്ന ബഹുമതിക്ക് അർഹനായ വർഷം?


15. ഇന്ത്യൻ നാവിക സേനയുടെ ആസ്ഥാനം?


16. പ്രയുക്ത ജന്തുശാസ്ത്രത്തിന്റെ പിതാവ്?


17. ഫ്രെഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്?


18. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യൂ ഒഫ് ലിബർട്ടി സമ്മാനിച്ച രാജ്യം?


19. ക്രിസ്തുവിനെ തൂക്കിലേറ്റിയ മലമുകൾ?


20. മെഹ്രോളി സ്തൂപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്?


21. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?


22. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?


23. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്?


24. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി?


25. ദിവസത്തിൽ നാലുതവണ വേലിയറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം?


26. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം?


27. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?


28. ക്ഷയരോഗത്തിനു കാരണമായ രോഗാണു?


29. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്?


30. ശ്രീലങ്ക ഏത് സമുദ്രത്തിലാണ്?


31. ക്ഷീരോല്പന്നങ്ങൾക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്?


32. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?


33. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം?


34. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം?


35. തരംഗദൈർഘ്യം കൂടുതലുള്ള നിറം?


36. കരീബിയൻ ദ്വീപരാഷ്ട്രങ്ങളിൽ ജനസംഖ്യയിൽ മുന്നിലുള്ളത്?


37. ആത്മകഥയെഴുതിയ മുഗൾ ചക്രവർത്തിമാർ?


38. മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം?


39. ദിഹാങ് എന്ന പേരിൽ അറിയപ്പെടുന്ന നദി?


40. എ.പി.ജെ. അബ്ദുൾ കലാം ഏത് സംസ്ഥാനക്കാരനാണ്?


41. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്?


42. എന്തിന്റെ വകഭേദമാണ് ചാർക്കോൾ?


43. വരയാടുകളുടെ സംരക്ഷണത്തിന് ഏർപ്പെടുത്തിയ ദേശീയോധ്യാനം?


44. ഓസ്കാറിന് ബദലായി കണക്കാക്കപ്പെടുന്ന അവാർഡ്?


45. വ്യാവസായിക വിപ്ളവം ആരംഭിച്ച രാജ്യം?


46. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?


47. സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്?


48. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി എവിടെയാണ്?


49. ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ച വർഷം?


50. ഹിറ്റ്‌ലറുടെ ആത്മകഥ?


                                                                               ഉത്തരങ്ങൾ

(1) ഹീമോഫീലിയ 
(2) എബി ഗ്രൂപ്പ് 
(3) എ.ഒ. ഹ്യൂം 
(4) മുംബയ് 
(5) വിൽസൺ ജോൺസ്
(6) ഓക്സിജൻ 
(7) 1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ 
(8) ആഗസ്ത് 31 
(9) ആന്ധ്രാപ്രദേശ് 
(10) ഡി. ദാമോദരൻ പോറ്റി 
(11) കെ.ആർ. ഗൗരിഅമ്മ 
(12) മഞ്ഞപ്പിത്തം 
(13) ലാഹോർ 
(14) 1990 
(15) ന്യൂഡൽഹി 
(16) കോൺറാഡ് ജസ്നർ 
(17) വിറ്റാമിൻ സി 
(18) ഫ്രാൻസ് 
(19) ഗാഗുൽത്ത 
(20) ചന്ദ്രഗുപ്തൻ രണ്ടാമൻ 
(21) ഓപ്പൻഹൈമർ
(22) ഷാജഹാൻ 
(23) ബിന്ദേശ്വരി പ്രസാദ് മണ്ഡൽ 
(24) ജി.പി. പിള്ള 
 (25) ഇംഗ്ളണ്ടിലെ സതാംപ്ടൺ 
(26) ഇൻസാറ്റ് 2 എ 
(27) അസെറ്റിക് ആസിഡ് 
(28) ബാക്ടീരിയ 
(29) കെ.ആർ. നാരായണൻ 
(30) ഇന്ത്യൻ മഹാസമുദ്രം 
(31) ഗുജറാത്ത് 
(32) വൻകുടൽ 
(33) കബഡി 
(34) എ.ഡി 45 
(35) ചുവപ്പ് 
(36) ക്യൂബ 
(37) ബാബറും ജഹാംഗീറും 
(38) മകൾക്ക് 
(39) ബ്രഹ്മപുത്ര 
(40) തമിഴ്നാട് 
(41) സി.എഫ് ആൻഡ്രൂസ് 
(42) കാർബൺ 
(43) ഇരവികുളം 
(44) ഇൻഡിപെൻഡന്റ് സ്പിരിറ്റ്
(45) ഇംഗ്ളണ്ട് 
(46) 2 
(47) ലൈനെക് 
(48) ഡെറാഡൂൺ 
(49) 1969 
(50) മെയ്ൻ കാംഫ്

0 responses to “പൊതു വിജ്ഞാനം - തുടക്കകാര്‍ക്ക്”

Leave a Reply

Share Button