അനന്തം അജ്ഞാതം | ബഹിരാകാശം.


1 ഭുമിയോട് ഏറ്റവും അടുത്ത നക്ഷത്രം
*  സൂര്യൻ
2 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?
*  ശുക്രൻ
3 സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
*  വ്യാഴം
4 ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനു പറയുന്ന പേര് ?
*  ചന്ദ്രഗ്രഹണം
5  ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ആൾ ആര്?
*  നീൽ ആം സ്ട്രോങ്ങ്‌

6* ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര്?
  സെലനൊലജി
7* ചന്ദ്രനിൽ ആകാശത്തിന്റെ  നിറം എന്ത്?
 കറുപ്പ്
 
8*ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്?
  നീല ചന്ദ്രൻ

 
9* ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?
-അഞ്ചാം  സ്ഥാനം

10*മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് ഏത്
  പേരിലാണ്?
-പ്രശാന്ത സാഗരം

11* .എസ്. ആർ.. -യുടെ ആസ്ഥാനം എവിടെയാണ്? 
- ബാഗ്ലൂര് (അന്തരീക്ഷഭവൻ)

12* ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ  കൃത്രിമ ഉപഗ്രഹം?
-     ആര്യഭട
 
13*  ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
- വിക്രം സാരാഭായ്


14*  ഇന്ത്യയുടെ  ആദ്യത്തെ  വാർത്താവിനിമയ ഉപഗ്രഹം ഏത്?
- ആപ്പിൾ



 
15* കാലാവസ്ഥ  പഠനത്തിനു ഇന്ത്യ  വിക്ഷേപിച്ച  കൃത്രിമോപഗ്രഹം ഏത്?
        കല്പന 1

16* വ്യാഴവട്ടം  എന്ന്   പറയുന്നത്   എത്ര  ഭൌമവര്ഷം    ആണ്?
-പന്ത്രണ്ട്

17 നീല ഗ്രഹം എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം? 
-ഭുമി

18  ഇന്ത്യയുടെ ബഹിരാകാശ തുറമുഖം?
  ശ്രീഹരിക്കോട്ട

 19  ഇന്ത്യയുടെ  ചാന്ദ്രപര്യവേക്ഷ്ണത്തിന്റെ പേര്?
- ചാന്ദ്രയാൻ

20     ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?   
 മേഘാട്രോപിക്സ്

 
 21  സൂര്യനെ കുറിച്ച് പഠനം നടത്താൻ ഉപയോഗിക്കുന്ന ടെലെസ്കൊപിന്റെ പേര്?
- സോളാർ ടെലസ്കോപ്പ്

 
  22  തുമ്പയിൽനിന്നു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്  ഏത്?
- നൈക്ക്  അപ്പാച്ചെ 

  23  സൂര്യന്റെ ഉപരിതലത്തെക്കുറിച്ച്പഠിക്കാൻ വേണ്ടി ഏസ് ആർ     രൂപകൽപന ചെയ്ത സൂര്യപര്യവേക്ഷ്ണ ഉപഗ്രഹം ഏത്?
-ആദിത്യ

24 ശനിയുടെ ഏത് ഉപഗ്രഹത്തിലാണ്  സമുദ്രത്തിന്റെ സാനിധ്യം കണ്ടെത്തിയത്?
 ടൈറ്റെൻ

 
 25  ''ക്യുരിയോസിറ്റി '' ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ്    അമേരിക്ക   അയച്ചത്?
 ചൊവ്വ

0 responses to “അനന്തം അജ്ഞാതം | ബഹിരാകാശം.”

Leave a Reply

Share Button