ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം.
*.നമുക്ക്
സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ് 15
* സ്വതന്ത്ര സമരത്തിന് നേത്രുത്വം
കൊടുത്ത പ്രധാന സംഘടന ?
* ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
* "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത്
നേടുകതന്നെ ചെയ്യും "-ഇങ്ങനെ
പറഞ്ഞതാര്?
* ബാലഗംഗാതര തിലകൻ
* ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകൻ ആര്?
* എ. ഒ.ഹ്യൂം
* പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന
ആഹ്വാനം ഗാന്ധിജി നൽകിയതെപ്പോൾ?
* ക്വിറ്റ് ഇന്ത്യ സമരകാലത്ത്
* ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ
ആർമി സ്ഥാപിച്ചത് ആര്?
* സുഭാഷ് ചന്ദ്ര ബോസ്
* ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ
ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
* ക്ലമന്റ് ആറ്റ്ലി
* ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ
സമരം നടന്ന വർഷം?
* 1857
* ബ്രിട്ടീഷുകാർ ഇന്ത്യയിൽ
വന്നത് എന്തിനു വേണ്ടി ആയിരുന്നു?
* കച്ചവടത്തിന് വേണ്ടി
* കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ
സ്ഥാപിച്ച കമ്പനി?
* ഈസ്റ്റ് ഇന്ത്യ കമ്പനി
* ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്
അടിത്തറയിട്ട യുദ്ധം?
* പ്ലാസ്സി യുദ്ധം
* ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു
എവടെ നിന്ന് ?
* സബർമതി ആശ്രമത്തിൽ നിന്ന്-1930
* രാഷ്ട്രപിതാവ് എന്ന
വിശേഷണം ഗാന്ധിജിക്ക് നല്കിയത് ആര്?
* സുഭാഷ് ചന്ദ്ര ബോസ്
* ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്
ആര്?
* പഴശ്ശി രാജ
* ജാലിയൻ വാല ബാഗ്
കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
* അമ്രിതസർ {1919 ഏപ്രിൽ
13}
* ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
* ആനി ബസന്റ്
* ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ്
?
* സരോജിനി നായിഡു
* ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ
അസോസിയേഷൻ സ്ഥാപിച്ചത്?
* ചന്ദ്രശേഖർ ആസാദ് (1921)
* “സാരേ ജഹാംസെ അച്ഛാ” എന്ന ദേശ
ഭക്തി ഗാനം രചിച്ചത് ആര്?
* മുഹമ്മദ് ഇഖ്‌ബാൽ
* ലാൽ-ബാൽ-പാൽ എന്ന
പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
* ലാലാ ലജ്പത് റായ്,-
ബാല ഗംഗാതര തിലകൻ,-
ബിപിൻ ചന്ദ്ര പാൽ
* “ജനഗണമന
” ആദ്യമായി പാടിയതെന്ന്?
* 1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ
കോണ്ഗ്രസിന്റെ കല്കട്ട
സമ്മേളനത്തിൽ വച്ച് .
* കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വം
കൊടുത്തത് ആര്?
* കെ .കേളപ്പൻ
* "നിങ്ങൾ എനിക്ക് രക്തം
തരൂ ,ഞാൻ നിങ്ങൾക്ക്
സ്വാതന്ത്ര്യം തരാം"-ഇങ്ങനെ പറഞ്ഞതാര്?
*
സുഭാഷ് ചന്ദ്ര ബോസ്
0 responses to “ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം.”
General Knowledge
Knowledge Notes
Current Affairs
Malayalam Club
General Computer
India
Computer
Important Days
Indian Renaissance
Mathematics Club
Shuffled Questions
Basic Geography
Renaissance Kerala Club
The 15 Club
Anatomy
Aptitude
Basic Biology
Basic Physics
Civilizations
Crash Club
General Science
Human Body Parts
Language
Literature
Memory Tip
Memory Tricks
Model Question SSC
Plant Life
Renaissance World Club
The 100 Club

PageBay by OPEN SOURCE LEARNING is licensed under a Creative Commons Attribution 4.0 International License.